വടക്കേ മൈലക്കാട്: കല്ലിംഗൽ വീട്ടിൽ മോഹനൻ പിള്ളയുടെ ഭാര്യ ലളിതമ്മ (63) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: മനേഷ്, മഞ്ചു. മരുമക്കൾ: അനിൽ കുമാർ, സൗമ്യരാജ്.