കൊല്ലം: രണ്ടാംകുറ്റി പുളിയത്ത് പടിഞ്ഞാറ്റത്തിൽ അമാനുദ്ദീന്റെ ഭാര്യ ഷംല (50, ബേബി) നിര്യാതയായി. മക്കൾ: അക്ബർ ഷാ, ആയിഷ. മരുമകൻ: ഫൈസൽ.