
ഐവർകാല: ഐവർകാല കിഴക്ക് തെക്കേതെന്നൂർ വീട്ടിൽ കുഞ്ഞുകൃഷ്ണകുറുപ്പ് (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: മിനി, ബിന്ദു, സിന്ധു. മരുമക്കൾ: രാധാകൃഷ്ണപിള്ള, മുരളീധരൻപിള്ള, കൃഷ്ണകുമാർ. സഞ്ചയനം 5ന് രാവിലെ 8ന്.