
കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസി ഓമന (70) നിര്യാതയായി. പരസഹായത്തിന് ആരുമില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞ കൊല്ലം പുനലൂർ ചേരിക്കോണം ഓമനയെ ഒന്നരവർഷം മുമ്പ് പുനലൂർ നഗരസഭ കൗൺസിലർ ഷൈൻ ബാബുവിന്റെ ശുപാർശയിലാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഫോൺ: 9605048000.