
കടയ്ക്കോട്: പനയറമുകൾ ബി.വി ഭവനിൽ ജി.വിജയൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വാസന്തി. മക്കൾ: വി.ബിന്ദു (പ്രിൻസിപ്പൽ, ജി.സി.എഫ് ഹൈസ്കൂൾ, ജബൽപൂർ, ഡിപ്പാർട്ട്മെന്റ് ഒഫ് ഡിഫൻസ്, ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി സ്കൂൾസ്, മദ്ധ്യപ്രദേശ്), വി.വിനോദ്കുമാർ (ജൂനിയർ സൂപ്രണ്ട്, ഡെപ്യുട്ടി ഡയറക്ടറേറ്റ് ഒഫ് കോളേജ് എഡ്യുക്കേഷൻ, മണ്ണൂത്തി, തൃശൂർ). മരുമക്കൾ: പ്രമോദ് ഗോപിനാഥ് (സീനിയർ അക്കൗണ്ട് ഓഫീസർ, നാഷണൽ ഫെർട്ടിലൈസേഴ്സ്, ഭോപ്പാൽ), സവിത (സെക്ഷൻ ഓഫീസർ, വെറ്ററിനറി യൂണിവേഴ്സിറ്റി, മണ്ണൂത്തി, തൃശൂർ).