
കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര നന്ദനത്തിൽ (തിരുവനന്തപുരം പൂവച്ചൽ കൊണ്ണിയൂർ വസന്ത വിലാസത്തിൽ കുട്ടൻപിള്ളയുടെ മകൻ) സജികുമാർ (67) നിര്യാതനായി. മൃതദേഹം ഇന്ന് പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിന് സമീപമുള്ള നന്ദനത്തിൽ 11 മുതൽ 12 വരെ പൊതുദർശനത്തിന് വയ്ക്കും. അമ്മ: പരേതയായ ഭഗവതി അമ്മ. സഹോദരങ്ങൾ: രാജീവ് കുമാർ, ഗോപകുമാർ, സന്തോഷ് കുമാർ, വസന്തകുമാരി, ശ്രീദേവി.