ആദിനാട് തെക്ക്: തെക്കോട്ടിൽ പരേതനായ കമാലുദ്ദീന്റെ ഭാര്യ സൈനബ ബീവി (93) നിര്യാതയായി. മകൻ: പരേതനായ നിസാർ. മരുമകൾ: നജുമത്ത്.