പോരുവഴി: എഴാംമൈൽ കടമ്പനാട് തെക്ക് മാനാമ്പുഴ വലിയ വിള വടക്കേതിൽ കെ.കെ. റെജി (53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തിഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ലാലിമോൾ.
മക്കൾ: രേഷ്മ, റോഷൻ.