
കരിക്കോട്: പേരൂർ ടി.കെ.എം.സി ശ്രീശൈലത്തിൽ സുകുമാരപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കമലമ്മ. മക്കൾ: കെ.എസ്.സിന്ധു, കെ.എസ്.സന്ധ്യ, കെ.എസ്.ലേഖ. മരുമക്കൾ: പരേതനായ മധുസൂദനൻ, ജി.ജയകുമാർ, ഉണ്ണിക്കൃഷ്ണൻ (സി.പി.എം, കടപ്പാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി). സഞ്ചയനം 5ന് രാവിലെ 7ന്.