abusali-66

ചവറ: കൊട്ടുകാട് വാണിശേരിൽ കിഴക്കേതിൽ അബുസാലി (66) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊട്ടുകാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷെഹുബാനത്ത്. മക്കൾ: അസ്‌ലം, അൻസാം, ജാസ്മി. മരുമക്കൾ: സുമയ്യ, മുഹ്‌സിന, ഷാജഹാൻ.