കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്കുംമുറിയിൽ ആയിക്കമത്ത് (രശ്മി) പരേതനായ രാമചന്ദ്രക്കുറുപ്പിന്റെ ഭാര്യ മനോരമ (72) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, രശ്മി. മരുമക്കൾ: ശ്യാംകുമാർ, ശ്രീജ നായർ.