rajan-p-georg-77

ഇടമൺ: ആയിരനെല്ലൂർ പേരേത്ത് വീട്ടിൽ രാജൻ.പി.ജോർ​ജ് (77, മാമൻ ജോർജ്) നി​ര്യാ​ത​നായി. സംസ്‌കാ​രം നാ​ളെ രാ​വിലെ 10.30ന് ഇടമൺ വെള്ളിമല സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ. ഭാര്യ: മേരിക്കുട്ടി രാജൻ. മക്കൾ: മനോജ്.പി.രാ​ജൻ (അദ്ധ്യാ​പകൻ, സേ​ലം), വിനോജ്.പി.രാജൻ (സൗദി അറേ​ബ്യ). മരുമക്കൾ: ലിജി മനോജ് (അദ്ധ്യാ​പിക, സേ​ലം), ലിജി വിനോ​ജ്.