കാവനാട്: കന്നിമേൽചേരി വാഴപ്പള്ളിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ശാലു, ശരത്ത്. മരുമകൻ: സന്തോഷ്. സഞ്ചയനം 5ന് രാവിലെ 7ന്.