madhusoodanan

കല്ലുവാതുക്കൽ: ചിറക്കരത്താഴം ആമ്പാടിയിൽ മധുസൂദനൻപിള്ള (57) നിര്യാതനായി. ഭാര്യ: സിന്ധു (മോളി). മക്കൾ: വിഷ്ണു, ശ്രീഹരി. സഞ്ചയനം 4ന് രാവിലെ 7ന്.