
ശൂരനാട് വടക്ക്: പടിഞ്ഞാറ്റക്കിഴക്ക് അയണിവേലിൽ ജിനു ഭവനത്തിൽ തങ്കച്ചന്റെ ഭാര്യ കുഞ്ഞുമോൾ തങ്കച്ചൻ (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശൂരനാട് സെന്റ് മേരീസ് മലങ്കര കാത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജിനു തങ്കച്ചൻ (സൗദി), ബിനുതങ്കച്ചൻ (യു.കെ). മരുമക്കൾ: ബിൻസി, അഞ്ജു.