p

കൊട്ടാരക്കര: വെട്ടിക്കവല പണയിൽ വീട്ടൽ പരേതനായ ഭാസ്കരൻ വൈദ്യരുടെ ഭാര്യ ജി.സരസ്വതി (91) നിര്യാതയായി.

സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുന്ദരേശൻ, പരേതനായ സുഗതൻ, രാജു, പവനൻ. മരുമക്കൾ: വി.സ്വർണലത, എൽ.ലതാകുമാരി, എൻ.ഗീത, എസ്.സീമ. സഞ്ചയനം 5ന് രാവിലെ 7.30ന് .