
കൊടുവിള: ഉഷ മന്ദിരത്തിൽ പരേതനായ സോളമന്റെ ഭാര്യ മേരി സോളമൻ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൊടുവിള സെന്റ് ഫ്രാൻസിസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: കൃസ്റ്റഫർ, പ്രസാദ്, ഉഷ, ജോൺസൺ. മരുമക്കൾ: ആഗ്നസ്, ഫ്രാൻസിസ്, ഉഷ, പരേതയായ സ്റ്റെല്ല.