കരിക്കോട്: ഐശ്വര്യ നഗർ-5 ബി കാർത്തികയിൽ ഡോ. കെ.മോഹനൻ (57, മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ) നിര്യാതനായി. ഭാര്യ: ശ്രീജ (രജിസ്ട്രേഷൻ വകുപ്പ്). മക്കൾ: അക്ഷയ് മോഹൻ, അഭിഷേക് മോഹൻ.