
പെരിനാട്: നീരാവിൽ ശ്രീ ദർശനയിൽ എസ്.ശശിധരൻ (72, തമ്പി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാദേവി. മക്കൾ: സ്വാതി ശശിധരൻ, ദർശന ശശിധരൻ. മരുമകൾ: കീർത്തിദാസ്. സഞ്ചയനം 5ന് രാവിലെ 7ന്.