gangadharan-nair-86

വാമനപുരം: ആനാകുടി മൂന്നുതോട്ടിൽ പുത്തൻവീട്ടിൽ എൻ.ഗംഗാധരൻ നായർ (86​ റിട്ട. ദേ​വസ്വം ബോർഡ്) നി​ര്യാ​ത​നായി. ഭാര്യ: എൻ.ദേവയാനി. മക്കൾ: ഡി.ബിന്ദു, ഡി.ഷീല (സീ​നിയർ നഴ്‌​സിംഗ് ഓഫീസർ, ചിറയിൻകീഴ്), ജി.ബിജു (ആനന്ദ് ടെക്‌​നോളജി, തിരുവനന്തപുരം). മരുമക്കൾ: ജി.രാജൻ, എ.രാജു (റിട്ട. സബ് എൻജിനിയർ, കെ.എസ്.ഇ.ബി), കെ.ശ്രീജ (സ്റ്റാഫ് നഴ്‌​സ്, എം.സി.സി, തലശേരി). സ​ഞ്ച​യനം 5ന് രാ​വിലെ 9ന് വർക്കല അയിരൂർ കിഴക്കേഭാഗത്ത്‌ വീ​ട്ടിൽ.