മങ്ങാട്: കുളങ്ങര വീട്ടിൽ പരേതനായ വെളുത്തകുഞ്ഞിന്റെ ഭാര്യ കെ.ഗൗരി (99) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: വിലാസിനി, ശിവപ്രസാദ്, ശിവജി. മരുമക്കൾ: പരേതനായ രഘുനാഥൻ, സുഷമ.