janardhananpillai-71

മാവടി: ശാന്തിഭവനത്തിൽ ജനാർദ്ദനൻപിള്ള (71) നിര്യാതനായി. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: എസ്.സന്ധ്യ. എസ്.സ്വപ്ന. മരുമക്കൾ: എസ്.എൽ.സജിത്ത്, സന്തോഷ്‌കുമാർ.