കൊല്ലം: ഉളിയക്കോവിൽ പ്രിയദർശിനി നഗർ-121എ മുളമൂട്ടിൽ കിഴക്കതിൽ പരേതനായ രാഘവന്റെ ഭാര്യ പൊന്നമ്മ (84) നിര്യാതയായി. മക്കൾ: രാജു, തമ്പി, ജയാംബിക, തമ്പാൻ, സുരേഷ്ബാബു. മരുമക്കൾ: ഷീല, റൂബി, സുഗുണൻ, സുലജ, റീന. സഞ്ചയനം 5ന് രാവിലെ 8ന്.