പുനലൂർ: കരവാളൂർ കരമേൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ സരോജിനിഅമ്മ (84, കരവാളൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മകൻ: രാജീവൻ. മരുമകൾ: യമുനദേവി. സഞ്ചയനം 5ന് രാവിലെ 8ന്.