പന്മന: നടുവത്ത്‌ചേരി വെട്ടളച്ചംവീട്ടിൽ ഷാഹുൽ ഹമീദ് (85) നിര്യാതനായി. ഭാര്യ: ഹസ്മാബീവി. മക്കൾ: സുലൈമുത്ത്, റംലാബീവി, സഫിയാബീവി, സജിലാബീവി, ഷാജഹാൻ, ഷാനവാസ്. മരുമക്കൾ: ബഷീർകുട്ടി (റിട്ട. കെ.എസ്.ആർ.ടി.സി), ബദറുദ്ദീൻ, മാസ്ഹൂദ്, ഷാഫി, ജസ്‌ന, ഷാക്കീറ.