പന്മന: മേക്കാട് തട്ടുവീട്ടിൽ ശങ്കരപ്പിള്ള (86) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ഹരികുമാർ, ശ്രീകുമാർ, പ്രീത. മരുമക്കൾ: സജിത, ദീപ, ശ്രീകുമാർ. സഞ്ചയനം 5ന് രാവിലെ 8ന്.