കൊടകര : പേരാമ്പ്ര എടശ്ശേരി പന്തല്ലൂക്കാരൻ കുഞ്ഞുവറീത് മകൻ ജോസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ലിജു, ലിൻസി, ലീന, ലിജി. മരുമക്കൾ : സിജി , വർഗീസ്, ആന്റു, മാത്യൂസ്.