കേച്ചേരി : അറക്കൽ ചാക്കുട്ടി മകൻ ജോസ് (69) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് നാലിന് എരനെല്ലൂർ പരിശുദ്ധ കൊന്തമാതാവിൻ ദൈവാലയത്തിൽ. ഭാര്യ : ത്രേസ്യ ജോസ് (പുലിക്കോട്ടിൽ കുടുംബാംഗം). മക്കൾ : സാജൻ, സജിത. മരുമക്കൾ :എൽബിയ, കാർത്തിക്ക്.