obit

ഗുരുവായൂർ: കോട്ടപ്പടി പുതുശ്ശേരി കരുണാകരൻ നായർ (83) നിര്യാതനായി. സംസ്കാര ഇന്ന് രാവിലെ 10 ന് പുതുശ്ശേരി തറവാട്ട് വളപ്പിൽ. ഭാര്യ : ജയന്തി. മകൻ : ജയനാരായണൻ. മരുമകൾ : ആതിര.