obit-

ഗുരുവായൂർ: ചൂൽപ്പുറം വാലിപറമ്പില്‍ പരേതനായ ചന്ദ്രൻ മകൻ സജിത്ത് (കുട്ടൻ - 46) നിര്യാതനായി. അമ്മ : നളിനി ഭാര്യ: മായ മക്കൾ : ഷരുൺ കൃഷ്ണ, ഷാമിൽ കൃഷ്ണ .