
തിരുവില്വാമല: കുത്താമ്പുള്ളി പഴശ്ശിരാജ സ്‌കൂൾ ചെയർമാൻ മലവട്ടം വടക്കേ അമ്പലപ്പാട്ട് ശിവൻ നമ്പീശൻ (72) നിര്യാതനായി. പാമ്പാടി ഐവർമഠം ശ്മശാനത്തിൽ ഇന്ന് ഉച്ചക്ക് സംസ്‌കാരം നടത്തും .ഭാര്യ സാവിത്രി മക്കൾ ഡോ: സ്മിത (കിന്റർ ആശുപത്രി, എറണാകുളം), സൗമ്യ ( ഖത്തർ) മരുമക്കൾ: ഡോ : പ്രതീഷ് , നവീൻ നാരായണൻ