charamam-rathnakaran

എടമുട്ടം: കൊല്ലംപറമ്പിൽ രത്‌നാകരൻ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലതിക. മക്കൾ: സിന്ദൂരം, മിഥുൻ. മരുമകൻ: പ്രദീപ് നാരായണൻ.