ചൂലൂർ: നടൂപറമ്പിൽ പരേതനായ ഗംഗാധരൻ (യമുന ഹോട്ടൽ തൃശൂർ) മകൻ വിശ്വനാഥൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സുഭാഷിണി. മക്കൾ: ഗംഗാദത്ത്, വിനോജ്, ഗതാമ.