തളിക്കുളം: ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം മുറ്റിച്ചൂരി സുരേഷ് (62) നിര്യാതനായി. ഭാര്യ : ബിന്ദു. മകൻ : നിഖിൽ. മരുമകൾ: പരേതയായ പ്രിയ.