
വേലൂർ : താണിക്കൽ ചാലിശേരി ബാബു ജോർജ് (സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ) മകൻ ജിബിൻ ബാബു (27) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 5 ന് വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ. അമ്മ: മേഴ്‌സി (റിട്ട. അദ്ധ്യാപിക, സെന്റ് സേവ്യേഴ്‌സ് യു.പി സ്‌കൂൾ, വേലൂർ ) അമ്മാമ്മ: സെലീന. സഹോദരങ്ങൾ: മേബിൻ, ജൂഡിൻ.