
വേദി 1
രാവിലെ 9.30ന് ഉദ്ഘാടന സമ്മേളനം. 11 ന് ഹൈസ്‌കൂൾ വിഭാഗം ഇരുള നൃത്തം,1.30 ന് ഹയർ സെക്കഡറി വിഭാഗം. വൈകിട്ട് 4.ന് ഹൈസ്‌കൂൾ വിഭാഗം പണിയ നൃത്തം, 5.30 ന് ഹയർ സെക്കഡറി വിഭാഗം.
വേദി 2
രാവിലെ 9 മുതൽ യു.പി, ഹൈസ്‌കൂൾ,ഹയർ സെക്കഡറി വിഭാഗം അക്ഷര ശ്ലോകം. 1.30 മുതൽ ഹൈസ്‌കൂൾ, ഹയർ സെക്കഡറി കാവ്യകേളി.
വേദി 3
രാവിലെ 9 മുതൽ യൂ.പി,ഹൈസ്‌കൂൾ, ഹയർ സെക്കഡറി വിഭാഗം തുള്ളൽ, ഉച്ചയ്ക്ക് രണ്ട് മുതൽ ഹൈസ്‌കൂൾ, ഹയർ സെക്കഡറി വിഭാഗം ചാക്യാർക്കൂത്ത്. തുടർന്ന് ഇരു വിഭാഗങ്ങളിലെയും നങ്ങ്യാർ കൂത്ത്.
വേദി 5
രാവിലെ ഒമ്പത് മുതൽ യു.പി,ഹൈസ്‌കൂൾ,ഹയർ സെക്കഡറി വിഭാഗങ്ങളുടെ മലയാളം പ്രസംഗം, മലയാളം പദ്യം ചൊല്ലൽ.
വേദി 6
രാവിലെ ഒമ്പത് മുതൽ മൂന്നു വിഭാങ്ങളുടെയും ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് പദ്യംചൊല്ലൽ.
വേദി 7
രാാവിലെ ഒമ്പത് മുതൽ ഹൈസ്‌കൂൾ, ഹയർ സെക്കഡറി വിഭാഗം പരിചമുട്ടുകളി, 12 മുതൽ മാർഗം കളി, 3 മുതൽ ചവിട്ട് നാടകം.
വേദി 8
രാവിലെ 9 മുതൽ യു.പി വിഭാഗം, ഹൈസ്‌കൂൾ ആൺക്കുട്ടികളുടയെു പെൺക്കുട്ടികളുടെയും ലളിതഗാനം, രണ്ടിന് യു.പി വിഭാഗം, തുടർന്ന് ഹൈസ്‌കൂൾ വിഭാഗം ആൺക്കുട്ടികൾ, പെൺക്കുട്ടികൾ ശാസ്ത്രീയ സംഗീതം.
വേദി 9
രാവിലെ 9 മുതൽ യു.പി,ഹൈസ്‌കൂൾ നാടോടി നൃത്തം, ഉച്ചയ്ക്ക് 1.30 മുതൽ യു.പി,ഹൈസ്‌കൂൾ സംഘനൃത്തം,
വേദി 10, 11,17
സംസ്‌കൃതോത്സവം,
വേദി 12,13 ,16
അറബി കലോത്സവം.
വേദി 14
രാവിലെ ഹൈസ്‌കൂൾ, ഹയർ സെക്കഡറി വിഭാഗങ്ങളുടെ വിണ, വിചിത്ര വീണ, ഓടക്കുഴൽ, തബല, മൃദംഗം.
വേദി 15
രാവിലെ ഏഴുമുതൽ ഹൈസ്‌കൂൾ,ഹയർ സെക്കഡറി വിഭാഗം ബാന്റ് മേളം.