തലക്കോട്ടുകര: തലക്കോട്ടുകര പാറക്കൽ കുറ്റിക്കാട്ട് പരേതനായ തോമകുട്ടി മകൻ ജോയ് (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിന്ധു. മക്കൾ: മേഘ, സാന്ദ്ര, ആൽവിൻ. മരുമകൻ: അജിൻ.