valappila

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ത്തെ​ ​പ്ര​മു​ഖ​ ​പ​ര​സ്യ​ ​ഏ​ജ​ൻ​സി​യാ​യ​ ​വ​ള​പ്പി​ല​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്റെ​ ​അ​ത്യാ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ളു​ള്ള​ ​പു​തി​യ​ ​കോ​ർ​പ്പ​റേ​റ്റ് ​ഓ​ഫീ​സി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​പി.​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ച്ചു. മം​ഗ​ളം​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​സാ​ജ​ൻ​ ​വ​ർ​ഗീ​സ്,​ ​മ​ല​യാ​ള​ ​മ​നോ​ര​മ​ ​മാ​ർ​ക്ക​റ്റിം​ഗ് ​ആ​ൻ​ഡ് ​സെ​യി​ൽ​സ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​വ​ർ​ഗീ​സ് ​ചാ​ണ്ടി , ക​ല്യാ​ൺ​ ​സി​ൽ​ക്‌​സ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ടി.​എ​സ്.​പ​ട്ടാ​ഭി​രാ​മ​ൻ,​ ​ജോ​സ് ​ആ​ലു​ക്കാ​സ് ​ഗ്രൂ​പ്പ് ​എം.​ഡി​ ​ജോ​സ് ​ആ​ലു​ക്കാ​സ്,​ ​ന​ന്തി​ല​ത്ത് ​ഗ്രൂ​പ്പ് ​ഡ​യ​റ​ക്ട​ർ​ ​ഐ​ശ്വ​ര്യ​ ​ന​ന്തി​ല​ത്ത്,​ ​സി​നി​മ​ ​ന​ട​ൻ​ ​സി​ജോ​യ് ​വ​ർ​ഗ്ഗീ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.
വ​ള​പ്പി​ല​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ​ജോ​യി​ന്റ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​മാ​രാ​യ​ ​ജോ​ൺ​സ് ​വ​ള​പ്പി​ല,​ ​ജ​യിം​സ് ​വ​ള​പ്പി​ല,​ ​ഡ​യ​റ​ക്ട​ർ​മാ​രാ​യ​ ​പോ​ൾ​ ​വ​ള​പ്പി​ല,​ ​ലി​യോ​ ​വ​ള​പ്പി​ല​ ​എ​ന്നി​വ​ർ​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​ ​മാ​തൃ​ഭൂ​മി​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​എം.​വി​ ​ശ്രേ​യാം​സ്‌​കു​മാ​ർ, ഗോ​പു​ ​ന​ന്തി​ല​ത്ത് ​ഗ്രൂ​പ്പ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ഗോ​പു​ ​ന​ന്തി​ല​ത്ത് ​തു​ട​ങ്ങി​യ​വ​ർ​ ​ഓ​ഫീ​സ് ​സ​ന്ദ​ർ​ശി​ച്ചു. ന്യൂ​സ് ​പേ​പ്പ​ർ,​ ​ടി​വി,​ ​റേ​ഡി​യോ,​ ​ഡി​ജി​റ്റ​ൽ​ ​മീ​ഡി​യ​ ​തു​ട​ങ്ങി​ ​പ​ര​സ്യ​ ​രം​ഗ​ത്തെ​ ​എ​ല്ലാ​ ​സേ​വ​ന​ങ്ങ​ളും​ ​പ്രൊ​ഫ​ഷ​ണ​ലാ​യി​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​വി​ദ​ഗ്ദ്ധ​ർ​ ​കോ​ർ​പ്പ​റേ​റ്റ് ​ഓ​ഫീ​സി​ലു​ണ്ടാ​കും.​ നി​ര​വ​ധി​ ​സ​വി​ശേ​ഷ​ത​ക​ളോ​ടെ​യാ​ണ് ​പു​തി​യ​ ​ഓ​ഫീ​സി​ലേ​ക്ക് ​മാ​റു​ന്ന​ത്.​ ​അ​ത്യാ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ള​ട​ങ്ങി​യ​ ​ഡി​ജി​റ്റ​ൽ​ ​വിം​ഗ്,​ ​ടി.​വി,​ ​റേ​ഡി​യോ,​ ​പ്രി​ന്റ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി​ ​പ്ര​ത്യേ​കം​ ​വി​ഭാ​ഗ​ങ്ങ​ൾ,​ ​എ​ഴു​പ​തി​ല​ധി​കം​ ​വി​ദ​ഗ്ദ്ധ​രാ​യ​ ​സ്റ്റാ​ഫു​ക​ളു​ടെ​ ​ക​രു​ത്തു​റ്റ​ ​ടീം,​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ആ​ർ​ട്ട് ​സ്റ്റു​ഡി​യോ​ ​എ​ന്നി​വ​യു​ണ്ട്.