mukundan

തൃശൂർ: ചെമ്പൂക്കാവ് കടവിൽ ലൈനിൽ കടവിൽ അയ്യപ്പന്റെ മകൻ മുകുന്ദൻ (79) നിര്യാതനായി. ഭാര്യ: ശുഭ. മക്കൾ : അനൂപ്, അവിൻ. മരുമക്കൾ: സിന്ധു, അലീഷ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വടൂക്കര ശ്മശാനത്തിൽ.