എടക്കളത്തൂർ : വട്ടംപറമ്പിൽ മാടമ്പി മകൾ അമ്മു (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് സ്വവസതിയിൽ. സഹേദരങ്ങൾ : പരേതനായ ശങ്കരൻ, തങ്കമ്മു, സുബ്രഹ്മണ്യൻ.