വാടാനപ്പിള്ളി: നടുവിൽക്കര പൗർണ്ണമി ക്‌ളബ്ബിന് സമീപം തിരിയാടത്ത് പരമേശ്വരൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് . പഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യ: മണി. മക്കൾ : പ്രവീൺ, പ്രഭല, പ്രദീപ. മരുമക്കൾ: ബിജില, വിനോദ്കുമാർ, സജിത്ത്.