എരുമപ്പെട്ടി : ചിറമനേങ്ങാട് വടക്കുമുറി തിരിക്കപറമ്പിൽ വേണുഗോപാൽ (63) നിര്യാതനായി. സംസ്‌കാരം ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : ജ്യോതി. മക്കൾ: ശില്പ, രാഹുൽ. മരുമകൻ: പ്രണവ്.