velayudhan

അടാട്ട്: പാമ്പുങ്ങൽ വേലായുധൻ (അനിയൻ-78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ:സരസ്വതി. മക്കൾ:രാജൻ, പ്രിയ. മരുമക്കൾ: ശോഭ, ഷാജു.