പൂപ്പത്തി : ചിറ്റേക്കാട്ടിൽ വേണു (55) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട്. ദീർഘകാലം സി.പി.ഐ പൂപ്പത്തി സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചു. ഭാര്യ: സിന്ധു.