1

പുവ്വത്തൂർ: പൂച്ചക്കുന്ന് തേറമ്പിൽ ഭാസ്‌കരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: കഷോറിയ, രേണുക, വിപിൻ, സുബിൻ. മരുമക്കൾ : ജയൻ, ഷരുൺ, ജിജി സുബിൻ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വെങ്കിടങ്ങ് ക്രിമറ്റോറിയത്തിൽ.