വടക്കാഞ്ചേരി : നടുത്തറ നിർമ്മാല്യം വീട്ടിൽ ചെറുകഥാകൃത്ത് പി.ശങ്കരനാരായണന്റെ ഭാര്യ സരസ്വതി ( 73) നിര്യാതയായി. (റിട്ട. പ്രധാനദ്ധ്യാപിക, വെട്ടിക്കാട്ടിരി സ്കൂൾ ) മക്കൾ : നന്ദിനി, ചാന്ദ്നി, ശാലിനി, മാലിനി. മരുമക്കൾ: മധു കിഷോർ, ദിനേശ്, പ്രകാശ്.