എരുമപ്പെട്ടി : എയ്യാൽ വലിയപുരക്കൽ വാസുദേവൻ (72) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന്. ഭാര്യ : വസന്ത. മക്കൾ : വിജിത (അദ്ധ്യാപിക, അപ്പു മെമ്മോറിയൽ സ്‌കൂൾ, ബ്രഹ്മകുളം), വിബീഷ്, വിജീഷ്.