photo-

പാഞ്ഞാൾ: പൈങ്കുളം മാങ്ങാട്ടുഞ്ഞാലിൽ വീട്ടിൽ ലക്ഷ്മിക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ എഴുത്തച്ഛൻ. മക്കൾ : രമദേവി, സജയൻ, സരിത. മരുമക്കൾ: നിമിഷ, ബാലചന്ദ്രൻ, ജയകുമാർ.