s

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്‌കൂളിന് സമീപം പരേതനായ തടത്തിൽ പാപ്പുമാസ്റ്റർ ഭാര്യ ദേവകി (82) നിര്യാതയായി. റിട്ടയേർഡ് ഗേൾസ് ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്നു. സംസ്‌കാരം നടന്നു . മക്കൾ: നിഷ (അദ്ധ്യാപിക ഭാരതീയ വിദ്യാഭവൻ, ഇരിങ്ങാലക്കുട) , ഡോ.ഷൈജു പി.തടത്തിൽ (സൂപ്രണ്ടിംഗ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി , കൊച്ചി). മരുമക്കൾ: ടി.എൻ.മുരളി (റിട്ട. സീനിയർ സൂപ്രണ്ട് , കെ.എസ്.ഇ.ബി), ദീപ (എക്‌സിക്യുട്ടീവ് എൻജിനീയർ, വാട്ടർ അതോറിറ്റി).