കൊടുങ്ങല്ലൂർ: എടവിലങ്ങ് കാര ശ്രീകൃഷ്ണ മാരുതി ക്ഷേത്ര പരിസരം താമസിക്കുന്ന കാരയിൽ ഗോവിന്ദൻ മകൻ സുകുമാരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: ജിമി, നിമിഷ (ഷാർജാ). മരുമക്കൾ :മനോജ് (അജ്മാൻ), സന്തോഷ് കുമാർ (ഷാർജ).